നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹത്തിന് എത്തി സുരേഷ് ഗോപി. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു സൽക്കാരം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു.
ലിസി, രജനികാന്ത്, തൃഷ കൃഷ്ണൻ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.ജൂൺ മൂന്നിനായിരുന്നു വിവാഹം. ഇതിനു ശേഷം നടന്ന സൽക്കാര ചടങ്ങിലും നിരവധി താരങ്ങൾ പങ്കെടുതിട്ടുണ്ട്. നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സൽക്കാരത്തിന് എത്തി സുരേഷ് ഗോപി. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു സൽക്കാരം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു.
ലിസി, രജനികാന്ത്, തൃഷ കൃഷ്ണൻ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.ജൂൺ മൂന്നിനായിരുന്നു വിവാഹം. ഇതിനു ശേഷം നടന്ന സ്വീകരണ ചടങ്ങിലും നിരവധി താരങ്ങൾ പങ്കെടുതിട്ടുണ്ട്.