ഒറ്റ ഒരു മലയാളം പടമാണ് എന്ന നിര്‍വചനത്തിനപ്പുറം പല ദേശങ്ങളും ഭാഷകളും ജീവിതവും അടയാളപ്പെ ടുത്താവുന്ന ഒരു ചി ത്രമാ ണ്. പുതി യ കാ ലത്തി ന്റെ ബ്രഹ്മാണ്ഡ ‘പാന്‍ ഇന്ത്യ ന്’
നി ര്വചനത്തി നപ്പുറം പാ ന് ഇന്ത്യ ന് ജീ വി തങ്ങളും മി നി മലെ ങ്കി ലും ശക്തമാ യി അവതരി പ്പി ക്കുന്നു
എന്നതി നാ ല്‍ ഒറ്റയും ഒരു പാ ന് ഇന്ത്യ ന് പടമാ ണ്.
ബാ ല്യ മോ കൗ മാ രമോ യൗ വനമോ , വാ ര്ദ്ധക്യ മോ മനുഷ്യ ന് നടത്തുന്ന ജീ വി തയാ ത്രയി ല്‍ അവന്
അടയാ ളപ്പെ ടുത്താ നും , തന്റെ സ്ഥാ നം കണ്ടെ ത്താ നുമുള്ള പ്രയാ ണമാ യി രി ക്കും . എന്നാ ല്‍ ഈ
യാ ത്രയി ല്‍ തേ ടുന്ന വഴി കൾ ചി ലപ്പോ ഴൊ ക്കെ പാ ളി പ്പോ കാം .അപ്പോ ള്‍ കണ്ണുതുറന്ന് നോ ക്കുമ്പോ ള്‍
കാ ണുന്നത് ചുറ്റി ലും അതി ലും വഴി തെ റ്റി പ്പോ യ, യാ തന ജീ വി തങ്ങളാ ണ്. അത്തരം ഒരു
ജീ വി തകഥയെ ഓർമ്മിപ്പിക്കു ന്ന രീ തി യി ലാ ണ് ചി ത്രത്തി ന്റെ ആഖ്യാ നം .
ഹരി എന്ന തമി ഴ് ബ്രാ ഹ്മണ കുടും ബത്തി ലെ യുവാ വ് ചെ റുപ്പം മുതല്‍ പി താ വി ന്റെ
ശി ക്ഷണത്തി ലാ ണ് വളരുന്നത്. അതി നാ ല്‍ തന്നെ വീ ട്ടി ലെ ജീ വി ത നരക തുല്യ മാ യി അവന്
തോ ന്നുന്നു. പതി നാ ലാം വയസി ല്‍ നാ ടുവി ട്ടു പോ യ ചീ ത്തപ്പേ രും ഹരി യെ പി ന്തുടരുന്നുണ്ട്. അതേ
രീ തി യി ലുള്ള വീ ട്ടി ല്‍ നി ന്നും വരുന്ന സുഹൃത്ത് ബെ ന്നുമാ യി ചേ ര്‍ന്ന് ഹരി ക്ക് ഒരു പ്രത്യേ ക സമയത്ത്
നാ ടുവി ടേ ണ്ടി വരുന്നു. ഇവര്‍ എത്തി ച്ചേ രുന്ന ജീ വി താ വസ്ഥകളും , സാ മൂഹ്യ അന്തരീ ക്ഷവും ,
സം ഘര്‍ഷങ്ങളും , വൈ കാ രി കതയും എല്ലാ മാ ണ് ഒറ്റയുടെ കഥ.
ആസി ഫ് അലി യാ ണ് ഹരി യെ അവതരി പ്പി ക്കുന്നത്. അര്ജുന് അശോ കന് ബെ ന്നി നെ
അവതരി പ്പി ക്കുന്നു. മലയാ ളം , തമി ഴ്, കന്നഡ സി നി മകളി ലെ മുൻനിരതാരങ്ങൾ ചി ത്രത്തി ല്‍
അണി നി രക്കുന്നുണ്ട്. ഇന്ദ്രജി ത്ത്, സത്യ രാ ജ്, രോ ഹി ണി , ആദി ൽ ഹുസൈ ൻ, ഇന്ദ്രൻസ്, രഞ്ജി
പണി ക്കർ, മേ ജർ രവി , സുരേ ഷ് കുമാ ർ, ശ്യാ മ പ്രസാ ദ്, സുധീ ർ കരമന, ബൈ ജു പൂക്കുട്ടി , ദി വ്യ ദത്ത,
കന്നഡ നടി ഭാ വന, ലെ ന, മം മ്ത മോ ഹൻദാസ്, ജലജ, ദേ വി നാ യർ തുടങ്ങി നി രവധി താ രങ്ങൾ
എത്തുന്നു.
ഇതി ല്‍ തന്നെ ആസി ഫ് അലി യുടെ യും അര്ജുന് ആശോ കന്റെ യും പ്രകടനം മി കച്ച്
നി ല്‍ക്കുന്നതാ ണ്. അതേ സമയം തന്നെ ഹരി യുടെ പി താ വാ യി എത്തുന്ന സത്യ രാ ജി ന്റെ റോ ളും
വളരെ ഗം ഭീ രമാ ണ്. അത് മനോ ഹരമാ യി തന്നെ അദ്ദേ ഹം അവതരി പ്പി ക്കുന്നുമുണ്ട്. ഇന്ദ്രജി ത്ത്
അവതരി പ്പി ച്ച രാ ജു എന്ന വേ ഷവും ഏറെ മനോ ഹരമാ ണ്. ബാ ക്കി യുള്ള താ രങ്ങളും തങ്ങള്‍ക്ക്
ഏല്പ്പി ച്ച കഥാ പാ ത്രത്തെ ഭദ്രമാ ക്കുന്നുണ്ട്.
ഇന്ത്യ ന് സി നി മയി ലെ എണ്ണം പറഞ്ഞ സാ ങ്കേ തി പ്രവര്‍ത്തകനാ യ റസൂൽ പൂക്കുട്ടി തന്റെ ആദ്യ ത്തെ
സം വി ധാ ന സം രം ഭം ഒരുക്കി യത് സ്വ ന്തം ഭാ ഷയി ലാ ണ് എന്നത് അഭി നന്ദനാ ർഹമാണ്.
അതി നാ യി തി രഞ്ഞെ ടുത്തത് ശക്തമാ യ പ്രമേ യവും . തീ ര്‍ച്ചയാ യും പ്രേ ക്ഷകര്‍ക്ക് ഹൃദ്യ മാ യ അനുഭവം
തന്നെ യാ ണ് ‘ഒറ്റ’
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment